¡Sorpréndeme!

തണുത്ത് വിറച്ച് ബെംഗളൂരു | Oneindia Malayalam

2019-01-03 1 Dailymotion

bengaluru shivering due to cold wave
അതിശൈത്യത്തില്‍ ആഴ്ന്ന് ബെംഗളൂരു. ദശാബ്ദത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൂടെയാണ് ബെംഗളൂരിപൊള് കടന്നുപോകുന്നത്. ട്വിറ്റര്‍ അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയയും ബെംഗളൂരുവിന്റെ താപനിലയെക്കുറിച്ചാണ് ചര്‍ച്ച. ചൊവ്വാഴ്ച്ച രാത്രി ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്.